പേരാമ്പ്ര: കോടേരിച്ചാല്‍ വടക്കേക്കര പത്മനാഭന്‍ (75) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് വടക്കേക്കര വീട്ടുവളപ്പില്‍. ഭാര്യ സരോജിനി.

മക്കള്‍ നെജി, നിധീഷ്. മരുമക്കള്‍ അശോകന്‍ (മരുതോങ്കര), നീതു (നന്മണ്ട). പേരമക്കള്‍ അഞ്ജലി, അഭയ്, നൈനിക, നയോമിക, നയോനിക. സഞ്ചയനം ഞായറാഴ്ച.
Vaddakekara Padmanabhan of Koderichal passed away