---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിതാ ഫെസ്റ്റ് "
english_title: "Perambra Block Panchayat Women's Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263607/perambra-block-panchayat-womens-fest"
published_at: "2025-01-15T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678799dc7d7dc_vvvvvvvvvvvvvvvv.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിതാ ഫെസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്ത് നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതാ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 24 ന് പേരാമ്പ്ര സുരഭി അവന്യൂവില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

## Article Content

**പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്ത് നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതാ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 24 ന് പേരാമ്പ്ര സുരഭി അവന്യൂവില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

ബ്ലോക്ക് അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി വര്‍ക്കേഴ്‌സ്, ആശാവര്‍ക്കേഴ്‌സ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വനിതാ ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263607/perambra-block-panchayat-womens-fest)