---
title: "പുരാവസ്തുക്കള്‍ പഴശ്ശി മ്യൂസിയത്തിലേക്ക് മാറ്റുന്നു"
english_title: "Artifacts are transferred to Pazhassi Museum "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263848/artifacts-are-transferred-to-pazhassi-museum"
published_at: "2025-01-16T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788ed59de5ee_puravasthu.JPG"
keywords: []
---

# പുരാവസ്തുക്കള്‍ പഴശ്ശി മ്യൂസിയത്തിലേക്ക് മാറ്റുന്നു

> **Lead Summary:** **പേരാമ്പ്ര**: ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കണ്ടെത്തിയ ചെങ്കല്‍അറയിലെ പുരാവസ്തുക്കള്‍ പഴശ്ശി മ്യൂസിയത്തിലേക്ക് മാറ്റുന്നു.

## Article Content

**പേരാമ്പ്ര**: ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കണ്ടെത്തിയ ചെങ്കല്‍അറയിലെ പുരാവസ്തുക്കള്‍ പഴശ്ശി മ്യൂസിയത്തിലേക്ക് മാറ്റുന്നു.

3 ചെങ്കല്‍ അറകളാണ് ഇവിടെ കണ്ടത്തിയത്. മൂന്നിലും അപൂര്‍വമായി മാത്രം കണ്ടുവരുന്ന ശവസംസ്‌കാരത്തിന്റെ മൂന്നറകളാണ്.

ചെങ്കല്‍അറക്ക് 2000 മുതല്‍ 2500 വരെ പഴക്കമുള്ളതായി പറയുന്നു. പഴശ്ശി മ്യൂസിയത്തിലേക്ക് മറ്റാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263848/artifacts-are-transferred-to-pazhassi-museum)