---
title: "പേരാമ്പ്ര ജെസിഐ സ്‌പൈസ് സിറ്റിയെ നയിക്കാന്‍ ഇനി പുതു മുഖങ്ങള്‍"
english_title: "Perambra JCI has elected office bearers of Spice City"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264055/perambra-jci-has-elected-office-bearers-of-spice-city"
published_at: "2025-01-17T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a259bf0fb7_jci.jpg"
keywords: []
---

# പേരാമ്പ്ര ജെസിഐ സ്‌പൈസ് സിറ്റിയെ നയിക്കാന്‍ ഇനി പുതു മുഖങ്ങള്‍

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ജെസിഐ സ്‌പൈസ് സിറ്റിക്ക് ഇനി പുതിയ സാരഥികള്‍. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിമീറ്റിങ്ങിലാണ് 2025 ലേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ജെസിഐ സ്‌പൈസ് സിറ്റിക്ക് ഇനി പുതിയ സാരഥികള്‍. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിമീറ്റിങ്ങിലാണ് 2025 ലേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.

അരുണ്‍ജിത്തിനെ പ്രസിഡന്റായും, ഷെഹ്‌സാദ് കിഴക്കയിലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു എന്ന് നിലവിലെ പ്രസിഡന്റായിരുന്ന പ്രസൂണ്‍ പ്രകാശ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264055/perambra-jci-has-elected-office-bearers-of-spice-city)