---
title: "പേരാമ്പ്രയിലെ പഴയകാല കന്നുകാലി കച്ചവടക്കാരന്‍ കണ്ണങ്കണ്ടി കുഞ്ഞമ്മദ് നിര്യാതനായി "
english_title: "Kannankandi Kunhammad, an old cattle trader from Perambalur, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26423/kannankandi-kunhammad-an-old-cattle-trader-from-perambalur-has-passed-away"
published_at: "2022-02-14T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a854b001db_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്രയിലെ പഴയകാല കന്നുകാലി കച്ചവടക്കാരന്‍ കണ്ണങ്കണ്ടി കുഞ്ഞമ്മദ് നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലെ പഴയകാല കന്നുകാലി കച്ചവടക്കാരന്‍ കണ്ണങ്കണ്ടി കുഞ്ഞമ്മദ് നിര്യാതനായി. ഭാര്യ: സൈനബ.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലെ പഴയകാല കന്നുകാലി കച്ചവടക്കാരന്‍ കണ്ണങ്കണ്ടി കുഞ്ഞമ്മദ് നിര്യാതനായി. ഭാര്യ: സൈനബ.

മക്കള്‍: ഷമീന, ഷംസീര്‍ (പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്). മരുമകന്‍: റാഫി നാറാത്ത് .

സഹോദരങ്ങള്‍: സൈനബ, മറിയം, കദീശ, അലീമ, ബിയ്യാത്തു, പരേതരായ മൊയതി, കുഞ്ഞയിശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26423/kannankandi-kunhammad-an-old-cattle-trader-from-perambalur-has-passed-away)