പേരാമ്പ്ര: പേരാമ്പ്ര പത്മാലയത്തില്‍ പി.എം രാധാകൃഷ്ണമാരാര്‍ (78) അന്തരിച്ചു. ഭാര്യ പത്മിനി മാരസ്യാര്‍.

മക്കള്‍ കെ.കെ ബിന്ദു (സര്‍വീസ് സഹകരണ ബാങ്ക് ചക്കിട്ടപാറ), പി.ആര്‍ സിന്ധു (അധ്യാപിക എഎംയുപി സ്‌കൂള്‍ അരൂര്‍), കെ.കെ ഉണ്ണികൃഷ്ണന്‍ (ആര്‍ഡിഡി ഓഫീസ് കോഴിക്കോട്). മരുമക്കള്‍ പി.എം രഘുനാഥ്, ഉണ്ണികൃഷ്ണമാരാര്‍ (പെരുമണ്ണ), മോത്തി (മുത്താമ്പി).
PM Radhakrishnamarar passed away in Perambra Padmalayathil