പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. സി.എച്ച് ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
ശിഹാബ് കന്നാട്ടി, ടി.കെ ഇബ്രാഹിം, എസ്.കെ അസൈനാര്‍, സലീം മിലാസ്, കെ.സി മുഹമ്മദ്, പി ഹാരിസ്, ഷഹീര്‍ മുഹമ്മദ്, പി.കെ.കെ നാസര്‍, ടി.കെ നഹാസ്, സത്താര്‍ കീഴരിയൂര്‍, പി.വി മുഹമ്മദ്, സഈദ് അയനിക്കല്‍, കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
White Guard Sangam organized by Youth League Committee at perambra