പേരാമ്പ്ര: നാഷനല്‍ ട്യൂഷന്‍സില്‍ നിന്ന് ഉയര്‍ന്നവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജ്ജുന്‍ കറ്റയാട്ട് അധ്യക്ഷത വഹിച്ചു.

ദിലീപ് കണ്ടോത്ത് മുഖ്യതിഥിയായി. എന്‍ ഹരിദാസ്, പി രാജന്‍ കരുവണ്ണൂര്‍, ഷഹര്‍ഷാദ്, അരുണ്‍, അക്ഷയ്, ഇ.കെ സിനിന തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ മനോജ് പാലയാട്ട് സ്വാഗതം പറഞ്ഞ സാംസ്‌ക്കാരിക സദസില്‍ സിന്ധു പേരാമ്പ്ര നന്ദിയും പറഞ്ഞു.
National Tuitions Perambra felicitates top achievers