പേരാമ്പ്ര: മരുതേരി താഴെ പുതിയോട്ടില്‍ ദേവകി അമ്മ (83) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മക്കള്‍ ഉഷ (കല്ലൂര്‍), മനോജ് (സിവില്‍ പൊലീസ് ഓഫീസര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍).

മരുമക്കള്‍ ശില്പ (നടുവണ്ണൂര്‍), ബാബു (കല്ലൂര്‍). സഹോദരങ്ങള്‍ മീനാക്ഷിയമ്മ (മരുതേരി), പദ്മനാഭന്‍ (കൈതക്കല്‍), രാഘവന്‍ (മരുതേരി) ശാന്ത (ആശാരി മുക്ക്).
Devaki Amma passed away at thazhe Puthiottil Marutheri