പേരാമ്പ്ര: കല്ലോട് തച്ചറത്ത് കണ്ടി താമസിക്കുന്ന മഠത്തില്‍ കെ.സി. രാഘവന്‍ (78) അന്തരിച്ചു. ഭാര്യ ബേബി. മകന്‍ കെ.സി. രാകേഷ് (അധ്യാപകന്‍ ജിഎച്ച്എസ്എസ് കുഞ്ഞോം), കെ.സി. രാഹുല്‍ (ഓരിയോണ്‍ ടെക്നോളജി കോഴിക്കോട്).

മരുമകള്‍ ശാരി (എസ്ബിഐ പേരമ്പ്ര). സഹോദരങ്ങള്‍ കെ.സി. മുകുന്ദന്‍, രാധ, ശാന്ത, കെ.സി. സുകുമാരന്‍, കെ.സി. സന്തോഷ് (സിപിഎം ലാസ്റ്റ് കല്ലോട് ബ്രാഞ്ച് സെക്രട്ടറി).
Madathil where Kallod Thacharath Kandi lives in K.C. Raghavan passed away