---
title: "മുയിപ്പോത്ത് രയരോത്തിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Kunhikannan passed away at Rayarothipoyil, Muipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264768/kunhikannan-passed-away-at-rayarothipoyil-muipoth"
published_at: "2025-01-21T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f383ae4a80_poi.JPG"
keywords: []
---

# മുയിപ്പോത്ത് രയരോത്തിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **രയരോത്തിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ വിമല. മക്കള്‍ സുഭാഷ്, സുനില്‍, സുദീപ്, സുകേഷ്.

## Article Content

**മുയിപ്പോത്ത്: **രയരോത്തിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ വിമല. മക്കള്‍ സുഭാഷ്, സുനില്‍, സുദീപ്, സുകേഷ്.

മരുമക്കള്‍ സിനി (ഇരിങ്ങത്ത്), ജീവ (മുയിപ്പോത്ത്), നിഷ (മേപ്പയ്യൂര്‍), ദിവ്യ (തൊട്ടില്‍ പാലം). സഹോദരങ്ങള്‍ നാരായണന്‍, നാരായണി പരേതരായ മാത, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264768/kunhikannan-passed-away-at-rayarothipoyil-muipoth)