പേരാമ്പ്ര: മരുതേരി ഊടുവഴി മാവിലകണ്ടി ഫാത്തിമ (79) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്മത്.

മക്കള്‍ അബ്ദുല്‍ കരീം, അബ്ദുറഹിമാന്‍, പരേതയായ ബിയ്യാത്തു. സഹോദരങ്ങള്‍ കുട്ട്യാലി (മുളിയങ്ങല്‍), കുഞ്ഞാമി (പിള്ളപ്പെരുവെണ്ണ), പരേതരായ അസ്സയിനാര്‍ (പിള്ളപ്പെരുവെണ്ണ), കദീജ (ചാലിക്കര).
Mavilakandi Fatima passed away at Marutheri Ooduwazhi