---
title: "മുതുകാട് എസ്‌റ്റേറ്റ്മുക്ക് മാത്യു കുംബ്‌ളാനിക്കല്‍ നിര്യാതനായി "
english_title: "Mathew Kumblanikal dies at Muthukadu Estate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26484/mathew-kumblanikal-dies-at-muthukadu-estate"
published_at: "2022-02-15T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b422bc245a_0000 WATERMARK.jpg"
keywords: []
---

# മുതുകാട് എസ്‌റ്റേറ്റ്മുക്ക് മാത്യു കുംബ്‌ളാനിക്കല്‍ നിര്യാതനായി 

> **Lead Summary:** ** മുതുകാട്: **എസ്‌റ്റേറ്റ്മുക്ക് മാത്യു കുംബ്‌ളാനിക്കല്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ: ഫിലോമിന പുല്ലാട്ട് തടത്തില്‍ കുടുംബാംഗം പശുക്കടവ്. മക്കള്‍: ജിന്‍സി, ജിഷ, ജിനി. മരുമക്കള്‍: സന്തോഷ് (പട്ടശ്ശേരി), വില്‍സന്‍ (പുത്തൂക്കാട്), സുനീഷ് (വടക്കേല്‍).

## Article Content

** മുതുകാട്: **എസ്‌റ്റേറ്റ്മുക്ക് മാത്യു കുംബ്‌ളാനിക്കല്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ: ഫിലോമിന പുല്ലാട്ട് തടത്തില്‍ കുടുംബാംഗം പശുക്കടവ്. മക്കള്‍: ജിന്‍സി, ജിഷ, ജിനി. മരുമക്കള്‍: സന്തോഷ് (പട്ടശ്ശേരി), വില്‍സന്‍ (പുത്തൂക്കാട്), സുനീഷ് (വടക്കേല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26484/mathew-kumblanikal-dies-at-muthukadu-estate)