കല്പത്തൂര്‍: മമ്മിളിക്കുളത്തെ പുത്തന്‍പുരയില്‍ നാരായണിക്കുട്ടിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.ടി ബാലകൃഷ്ണന്‍ (റിട്ട. പ്രധാനാധ്യാപകന്‍ ഗവ: ജയപി സ്‌കൂള്‍ കരുവണ്ണുര്‍).

മക്കള്‍: സോമന്‍ (വിമുക്തഭടന്‍, ഫയര്‍ ഫോഴ്‌സ് കൊയിലാണ്ട), വിനോദ് (കച്ചവടം കൊയിലാണ്ടി), മനോജ് (നിശാഗന്ധി പബ്ലിക്കേഷന്‍സ് ഇരിങ്ങാലക്കുട). മരുമക്കള്‍: രമണി (പിഎന്‍ബി മെറ്റ് ലൈഫ് സീനിയര്‍ മാനേജര്‍), സിന്ധു, കല.
Narayani Kutty Amma passed away at Puthanpurayil in Mammilikulam, Kalpathur