---
title: "  പൂളീക്കണ്ടിയില്‍ മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍"
english_title: "Gold medal for Meghnak in Poolekandi at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265070/gold-medal-for-meghnak-in-poolekandi-at-perambra"
published_at: "2025-01-22T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790b8b271416_megna.jpg"
keywords: []
---

#   പൂളീക്കണ്ടിയില്‍ മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ പൂളീക്കണ്ടിയില്‍ മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. ഡോ: ബി.ആര്‍. അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ എംഎസ്‌സി എക്കണോമിക്‌സില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ പൂളീക്കണ്ടിയില്‍ മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. ഡോ: ബി.ആര്‍. അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ എംഎസ്‌സി എക്കണോമിക്‌സില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് മേഘ്‌നക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത്.

പേരാമ്പ്ര കല്‍പ്പത്തൂര്‍ പുളിക്കണ്ടിയില്‍ അഡ്വ. പ്രഷീദിന്റെയും, അധ്യാപികയായ ബിന്ദുവിന്റെയും മകളാണ് മേഘ്‌ന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265070/gold-medal-for-meghnak-in-poolekandi-at-perambra)