---
title: "സ്ഥാനം ഏറ്റെടുത്ത് പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ "
english_title: "Peramra Bar Association office bearers took over the position"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265074/peramra-bar-association-office-bearers-took-over-the-position"
published_at: "2025-01-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790bc5955e8b_adu.jpg"
keywords: []
---

# സ്ഥാനം ഏറ്റെടുത്ത് പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

> **Lead Summary:** **പേരാമ്പ്ര: **2025 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥാനം ഏറ്റെടുത്തു.

## Article Content

**പേരാമ്പ്ര: **2025 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥാനം ഏറ്റെടുത്തു.

അഡ്വ. എം. രാജേഷ് കുമാര്‍ പ്രസിഡന്റ്, അഡ്വ. കെ. അനില്‍ കുമാര്‍ സെക്രട്ടറി, അഡ്വ. വി. രാജീവന്‍ ഖജാന്‍ജി, അഡ്വ. കെ.ജെ മേരി വൈസ് പ്രസിഡന്റ്, അഡ്വ. ആദിത്യ സുകുമാരന്‍, അഡ്വ. ദീപക് ജോയിന്റ് സെക്രട്ടറിമാര്‍, അഡ്വ. കെ.പി. ഉഷ, അഡ്വ. ജയചന്ദ്രന്‍ നന്താനശ്ശേരി, അഡ്വ. കെ.ജി. നീന എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിങ്ങനെ സ്ഥാനം ഏറ്റെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265074/peramra-bar-association-office-bearers-took-over-the-position)