ചക്കിട്ടപാറ: ചക്കിട്ടപാറ സബ്‌സറ്റേഷനില്‍ മോക്ക് ഡ്രില്‍ നടക്കുന്നതിനാല്‍ 23.01.2025 ന് വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയുള്ള സമയങ്ങളില്‍ പെരുവണ്ണാമൂഴി, ചക്കിട്ടപാറ, നരിനട ഫീഡറുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ ചക്കിട്ടപാറ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഭാഗിയമായി വൈദ്യുതവിതരണം തടസ്സം നേരിടും.

Electricity supply to be disrupted tomorrow