ചങ്ങരോത്ത് : കൂടലോട്ട് കുരിക്കള്‍ കണ്ടി മീത്തല്‍ സജിത്ത് (കുഞ്ചു, 28) അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പില്‍.

പിതാവ് നാരായണന്‍. മാതാവ് കമല. സഹോദരി സൗമ്യ (പെരുവയല്‍).
Sajith (Kunju) passed away after Koodalot kurikkal kandi Meethal in Changaroth