പേരാമ്പ്ര: കൈപ്രം പാറക്കെട്ടില്‍ മൊയ്തു (73) അന്തരിച്ചു. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിര്‍മ്മാണക്കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കള്‍ റഷീദ് (ദുബൈ), റാഫി (ദോഹഗോള്‍ഡ് പള്ളിയത്ത്), ഷമീര്‍ (ദുബൈ). മരുമക്കള്‍ റുഖിയ്യ (പുത്തന്‍പുരയില്‍), ഫസീല (കക്കാട്), ആബിദ (ചാനിയംകടവ്).
സഹോദരങ്ങള്‍ അമ്മത് അരക്കുന്നുമ്മല്‍, കുഞ്ഞബ്ദുല്ല ചാലില്‍ മീത്തല്‍ (കല്ലൂര്‍), നഫീസ (കൂരാച്ചുണ്ട്).
perambra kaipram parakkettil Moitu passed away