---
title: "പുറവൂര് എടവലത്ത് പോക്കര്‍ അന്തരിച്ചു"
english_title: "Puravoor Edavalath Poker passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265356/puravoor-edavalath-poker-passed-away"
published_at: "2025-01-23T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67926aaa4cc9c_ammath.jpg"
keywords: []
---

# പുറവൂര് എടവലത്ത് പോക്കര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പുറവൂര് എടവലത്ത് പോക്കര്‍ അന്തരിച്ചു. ഭാര്യ ബീവി. മക്കള്‍ മൊയ്തു, ഹാരിസ്, ഫൗസിയ, നസീര്‍, ഫാത്തിമ, ശാഫിബ.

## Article Content

പേരാമ്പ്ര: പുറവൂര് എടവലത്ത് പോക്കര്‍ അന്തരിച്ചു. ഭാര്യ ബീവി. മക്കള്‍ മൊയ്തു, ഹാരിസ്, ഫൗസിയ, നസീര്‍, ഫാത്തിമ, ശാഫിബ.

മരുമക്കള്‍ മുഹമ്മദലി (തച്ചര്‍കണ്ടി),സുനീറ (പന്തിരിക്കര), ഹാജറ (ആയഞ്ചേരി), ഫര്‍സാന (തലയാട്), ശബ്‌ന (തലശ്ശേരി). സഹോദരങ്ങള്‍ ഹമീദ്, അമ്മത്, അബ്ദുള്ള, കദീജ, പരേതയായ കുഞ്ഞായിശ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265356/puravoor-edavalath-poker-passed-away)