---
title: "വാളൂര്‍ മരുതേരി മടയിചാലില്‍ ഖദീജ അന്തരിച്ചു"
english_title: "Khadija passed away in Madaichalil, Valur Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265360/khadija-passed-away-in-madaichalil-valur-marutheri"
published_at: "2025-01-23T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679272b95b206_valoor.jpg"
keywords: []
---

# വാളൂര്‍ മരുതേരി മടയിചാലില്‍ ഖദീജ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ മരുതേരി മടയിചാലില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കലന്തന്‍ ഹാജി.

## Article Content

**പേരാമ്പ്ര: **വാളൂര്‍ മരുതേരി മടയിചാലില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കലന്തന്‍ ഹാജി.

മക്കള്‍. ഫാത്തിമ (ചാലിക്കര), അഹ്‌മദ് (വാളൂര്‍), കുഞ്ഞബ്ദുള്ള (മരുതേരി), നഫീസ (വാളൂര്‍), അബൂബക്കര്‍ (വാളൂര്‍), കുഞ്ഞി മൊയ്തി. മരുമക്കള്‍ അയിഷ, നഫീസ, കുഞ്ഞായി, നഫീസ, സുഹറ, പരേതനായ അബൂബക്കര്‍ (ചാലിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265360/khadija-passed-away-in-madaichalil-valur-marutheri)