കടിയങ്ങാട്: കടിയങ്ങാട് ടൗണിലെ പഴയ കാല ചുമട്ട് തൊഴിലാളി മാണിക്കോത്ത് മാക്കണ്ടാരി അമ്മദ് (90) അന്തരിച്ചു. ഭാര്യ പരേതയായ ബിയ്യാത്തു.

മക്കള്‍ അബ്ദുല്ല, അബ്ദുല്‍ കരീം (ദുബൈ), അബ്ദുനാസര്‍ (ഓട്ടോ കടിയങ്ങാട്), നഫീസ (പുറവൂര്‍), സൗദ (നടുക്കണ്ടി). മരുമക്കള്‍ സൂപ്പി (പുറമണ്ണില്‍), അബ്ദുള്ള (നടുക്കണ്ടി), ആസിയ (ആയഞ്ചേരി), സകീന (എടക്കോട്ട്), റംല (കൂത്താളി).
Katiangad Makandari Ammad passed away