---
title: "അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു"
english_title: "Arikulam Thaikandi Moiti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265372/arikulam-thaikandi-moiti-passed-away"
published_at: "2025-01-23T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6792808b5c0b8_moithi.jpg"
keywords: []
---

# അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ റഹമത്ത്, ഇഖ്ബാല്‍, റാഹത്ത്.

## Article Content

**മേപ്പയ്യൂര്‍:** അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ റഹമത്ത്, ഇഖ്ബാല്‍, റാഹത്ത്.

മരുമക്കള്‍ റിയാസ് (അധ്യാപകന്‍ നിടുമ്പൊയില്‍ എഎംഎല്‍പി സ്‌കൂള്‍), അര്‍ഷിന (അരിക്കുളം), സാജിദ് പാലാച്ചിയില്‍ ചാവട്ട് (ഖത്തര്‍).

സഹോദരങ്ങള്‍ കുഞ്ഞായന്‍കുട്ടി, ആലി, അമ്മത്, മറിയം (ബിരിയം), ഫാത്തിമ, കുഞ്ഞാമിന, നഫീസ, സുബൈദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265372/arikulam-thaikandi-moiti-passed-away)