നടുവണ്ണൂര്‍: താഴെ പരപ്പില്‍ മൊയ്തീന്‍ കോയ (80) അന്തരിച്ചു. ബബറടക്കം ഇന്ന് രാത്രി 10 മണിക്ക് കിഴുക്കോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കെഎന്‍എം പേരാമ്പ്ര മണ്ഡലം മുന്‍ ഭാരവാഹിയും നടുവണ്ണൂര്‍ വെര്‍ച്ചു പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും നടുവണ്ണൂര്‍ സലഫി ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ ആയിഷ. മക്കള്‍: ഷമീര്‍, ഷജീര്‍, മിനു മുംതാസ്, റസീന, ബുഷറ. മരുമക്കള്‍: നാസര്‍ (കിനാലൂര്‍), സ്വാലിഹ് (പുന്നശ്ശേരി), നൗഫല്‍ (നന്മണ്ട), നൗഫി (മേപ്പയ്യൂര്‍), ജസ്‌ന (പന്തിരിക്കര).
Moiteen Koya passed away in Naduvannur