കടിയങ്ങാട്: മുതുവണ്ണാച്ച പുറവൂരിലെ കൊളയന്‍ കോട്ടുമ്മല്‍ മൂസ്സ (80) അന്തരിച്ചു. ഭാര്യ പരേതയായ മറിയം.

മക്കള്‍ മുഹമ്മദലി, ഇസ്മായില്‍, സറീന റംല. മരുമക്കള്‍ ഉസ്മാന്‍ (ദേവര്‍കോവില്‍), സഫീറ, സാജിദ (പേരാമ്പ്ര).
Kolayan Kotummal Mussa of Muthuvannacha Puravoor passed away