പന്തിരിക്കര: ആവടുക്കയിലെ വടക്കേ പറമ്പില്‍ ജാനു (67) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുമാരന്‍.

മക്കള്‍ ലിജി, ലിമേഷ്, പരേതയായ ലിഷ. മരുമക്കള്‍ സുധി (പന്തിരിക്കര), അനുഷ (പയ്യോളി), പ്രകാശന്‍ (കെഎസ്ഇബി പേരാമ്പ്ര).
Janu passed away in the vadakke Parambil of Avadukka