---
title: "പേരാമ്പ്ര ചെലമ്പളവിലെ താനിയുള്ള ചാലില്‍ ബാബുവിന്റെ മകന്‍ അരുണ്‍  നിര്യാതനായി "
english_title: "Babu's son Arun died at Thaniyulla Chalil in Perambra Chelambala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26575/babus-son-arun-died-at-thaniyulla-chalil-in-perambra-chelambala"
published_at: "2022-02-15T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bb1f3add8f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ചെലമ്പളവിലെ താനിയുള്ള ചാലില്‍ ബാബുവിന്റെ മകന്‍ അരുണ്‍  നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ചെലമ്പളവിലെ താനിയുള്ള ചാലില്‍ ബാബുവിന്റെ മകന്‍ അരുണ്‍ [16] നിര്യാതനായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ: അനിത. സഹോദരി: അരുണിമ.

## Article Content

**പേരാമ്പ്ര:** ചെലമ്പളവിലെ താനിയുള്ള ചാലില്‍ ബാബുവിന്റെ മകന്‍ അരുണ്‍ [16] നിര്യാതനായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ: അനിത. സഹോദരി: അരുണിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26575/babus-son-arun-died-at-thaniyulla-chalil-in-perambra-chelambala)