ചെറുവണ്ണൂര്‍: പാമ്പിരികുന്ന് കുടകുത്തിയില്‍ കുട്ടികൃഷ്ണന്‍ നായര്‍ (96) അന്തരിച്ചു. മക്കള്‍ സുമതി, സൂസി, സജീവന്‍, രജീഷ് (ഗള്‍ഫ്).

മരുമക്കള്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (കൊഴുക്കല്ലൂര്‍), നാരായണന്‍ നായര്‍ (പേരാമ്പ്ര, റിട്ട: കൃഷി വകുപ്പ്), സുജയ, സുമിഷ.
Kuttikrishnan Nair passed away in Pampirikunn Kodakuthiyil