മുയിപ്പോത്ത്: മരുതിയാട്ട് ലീലാമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നമ്പൂരികണ്ടി നാരായണന്‍ നായര്‍. മക്കള്‍ ശശികല, ബാലകൃഷ്ണന്‍ (റിട്ട അദ്ധ്യാപകന്‍), ശൈലജ, ജലജ.

മരുമക്കള്‍ ഗിരിജ (കാരയാട്), പത്മനാഭന്‍ (ചേമഞ്ചേരി), സദാനന്ദന്‍ (മരുതിയാട്ട് മുയിപ്പോത്ത്), പരേതനായ പ്രഭാകരന്‍ നായര്‍ (നിര്‍മ്മല്ലൂര്‍). സഞ്ചയനം തിങ്കളാഴ്ച.
Leelamma passed away in Muipoth Marutiyat