---
title: "അടിയോടി കണ്ടി ആലക്കാട്ട് റോഡ് ഉല്‍ഘടനം ചെയ്തു"
english_title: "Adiyodi Kandi Alakkad The road was constructed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265839/adiyodi-kandi-alakkad-the-road-was-constructed"
published_at: "2025-01-25T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67951049aa851_1.png"
keywords: []
---

# അടിയോടി കണ്ടി ആലക്കാട്ട് റോഡ് ഉല്‍ഘടനം ചെയ്തു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്എട്ടാം വാര്‍ഡിലെ അടിയോടി കണ്ടി - ആലക്കാട്ട് താഴ റോഡിന് അഡ്വ. ജ.ബി. മേത്തര്‍ MP അനുവദിച്ച 17 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച റോഡ് ഷാഫി പറസില്‍ ഉല്‍ഘടനം ചെയതു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്എട്ടാം വാര്‍ഡിലെ അടിയോടി കണ്ടി - ആലക്കാട്ട് താഴ റോഡിന് അഡ്വ. ജ.ബി. മേത്തര്‍ MP അനുവദിച്ച 17 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച റോഡ് ഷാഫി പറസില്‍ ഉല്‍ഘടനം ചെയതു.

എന്‍.ടി ഷിജിത്ത് പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. എ.കെ ഉമ്മര്‍ വാര്‍ഡ് മെമ്പര്‍ സ്വാഗതം പറഞ്ഞു. ശ്രീഷ ഗണേഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍ പഴ്‌സന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265839/adiyodi-kandi-alakkad-the-road-was-constructed)