പേരാമ്പ്ര : പാണ്ടിക്കോട് കരിമ്പില്‍ അബ്ദുല്‍ കരീം (58) അന്തരിച്ചു. ഭാര്യ റംല (മണിയൂര്‍). മക്കള്‍ ഫര്‍സാന, റിഫാന, മുഹമ്മദ് നാഫി.

മരുമക്കള്‍ ജാസര്‍ (ചാലിക്കര), അനസ് (തിരൂര്‍). സഹോദരങ്ങള്‍ കുഞ്ഞാമി, ആയിശ, അമ്മദ് കുട്ടി, ഉമ്മര്‍, ബീവി.
Abdul Karim passed away in Pandicode Karimpil