പന്തിരിക്കര : ഇളവക്കുന്നേല്‍ ജോസഫ് (75) അന്തരിച്ചു. ഭാര്യ: ശാന്തമ്മ ചെമ്പ്ര (ചിറത്തലയ്ക്കല്‍ കുടുംബാംഗം). മക്കള്‍ ജിഷ, ജിമ, ജിയ.

മരുമക്കള്‍ സജി വെങ്കിടേല്‍ (കൊളത്തുവയല്‍), ബിനു വെട്ടിക്കല്‍ (മരുതോങ്കര), ജിതേഷ് മോളത്ത് (വെള്ളമുണ്ട).
സഹോദരങ്ങള്‍ പരേതനായ ജോര്‍ജ്, മേരി, കുര്യന്‍, തോമസ്, തെയ്യാമ്മ, ഫാ. ചെറിയാന്‍ (എസ്.റ്റി ബീഹാര്‍), മാത്യു, പരേതയായ അന്നക്കുട്ടി.
Panthirikara Ilavakunnel Joseph passed away