---
title: "ഐ.എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കാംപെയ്ന്‍ മേപ്പയ്യൂരില്‍ "
english_title: "ISM Kozhikode North District Campaign in Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26589/ism-kozhikode-north-district-campaign-in-maypayur"
published_at: "2022-02-15T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bc33b83ffd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഐ.എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കാംപെയ്ന്‍ മേപ്പയ്യൂരില്‍ 

> **Lead Summary:** **മേപ്പയൂര്‍**: മതം ധാര്‍മികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ ഐ.എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കാംപയ്ന്‍ കെഎന്‍എം ജില്ലാ സെക്രട്ടറി കാസിം കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയൂര്‍**: മതം ധാര്‍മികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ ഐ.എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കാംപയ്ന്‍ കെഎന്‍എം ജില്ലാ സെക്രട്ടറി കാസിം കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയല്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് പേരാമ്പ്ര, അദീബ് പൂനൂര്‍, ജലീല്‍ കീഴൂര്‍, സൈഫുദ്ധീന്‍ കുറ്റ്യാടി, റഷീദ്, അരീഫ ജലീല്‍, ഹന്ന ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26589/ism-kozhikode-north-district-campaign-in-maypayur)