---
title: "പച്ചക്കറി വിളവെടുപ്പ് നടത്തി ഹരിത ജൈവകര്‍ഷക സംഘം ചെങ്കോട്ടക്കൊല്ലി "
english_title: "The Red Organic Farm team killed the Red Fort by harvesting vegetables"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26604/the-red-organic-farm-team-killed-the-red-fort-by-harvesting-vegetables"
published_at: "2022-02-15T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bdbbc6ca50_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പച്ചക്കറി വിളവെടുപ്പ് നടത്തി ഹരിത ജൈവകര്‍ഷക സംഘം ചെങ്കോട്ടക്കൊല്ലി 

> **Lead Summary:** **മുതുകാട്: **മുതുകാട് ഏഴാം വാര്‍ഡ് ചെങ്കോട്ടക്കൊല്ലി ഹരിത ജൈവകര്‍ഷക സംഘത്തിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി. ഒരു ഏക്കറിലായിരുന്നു ജൈവ കൃഷി നടത്തിയത്.

## Article Content

**മുതുകാട്: **മുതുകാട് ഏഴാം വാര്‍ഡ് ചെങ്കോട്ടക്കൊല്ലി ഹരിത ജൈവകര്‍ഷക സംഘത്തിന്റെ പച്ചക്കറി വിളവെടുപ്പ് നടത്തി. ഒരു ഏക്കറിലായിരുന്നു ജൈവ കൃഷി നടത്തിയത്.

വിളവെടുപ്പിന്റെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് അധ്യക്ഷനായി.

കൃഷി ഓഫീസര്‍ ജിജോ ജോസഫ്, ബിന്ദു അജു, ജോസ് തകരപ്പള്ളി, നിര്‍മ്മല ഗോപാലന്‍, ജോസ് ചൊവ്വാറ്റു കുന്നേല്‍, ഉഷ പിലാറത്ത് മീത്തല്‍, അജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26604/the-red-organic-farm-team-killed-the-red-fort-by-harvesting-vegetables)