കടിയങ്ങാട് : മുതുവണ്ണാച്ചയിലെ വയലാളി ചിരുത (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പിലാച്ചേരി കുഞ്ഞികണ്ണന്‍.

മക്കള്‍ ശാന്ത, ശാരദ, ബാലകൃഷ്ണന്‍, സത്യന്‍. . മരുമക്കള്‍ കാഞ്ഞിക്കാവ് ഭാസ്‌കരന്‍, നാരായണന്‍ (കല്ലോട്), രമ (ചെറുവണ്ണൂര്‍), നിഷ (കിഴക്കന്‍ പേരാമ്പ്ര). സഹോദരന്‍ കുഞ്ഞിക്കണാരന്‍.
Violali Chirutha of Muthuvannacha passed away