പാലേരി : ചെറിയ കുമ്പളത്തെ ആനേരി ചാലില്‍ കുഞ്ഞബ്ദുള്ള (67) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ റാബിയ (വടക്കത്താഴ). മക്കള്‍ ജൈസല്‍ (ഖത്തര്‍), ജൈദ. മരുമക്കള്‍ അസീസ് നരിക്കലക്കണ്ടി (ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), ജസ്നിഫ ( പാറക്കടവ്).
സഹോദരങ്ങള്‍ അമ്മദ്, അബ്ദു റഹ്‌മാന്‍, സുബൈദ (നാദാപുരം).
Kunjabdulla passed away at Aneri Chalil in cheriya Kumbalam