മുയിപ്പോത്ത്: നെല്യോട്ട് രാഘവന്‍ കിടാവ് (78) അന്തരിച്ചു. ഭാര്യ രമ. മക്കള്‍ രാഗിത്ത് (ഡയറക്ടര്‍ സ്റ്റാറിനോക്‌സ് ടെക്‌നോളജി തൃശൂര്‍), രാഹുല്‍ (ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ കുവൈറ്റ്).

മരുമക്കള്‍ രമ്യ (മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് കുവൈററ്), ഡോ. ശ്രീലക്ഷ്മി (കുവൈറ്റ്). സഹോദരങ്ങള്‍ ബാലാമണിയമ്മ, പരേതരായ മാധവന്‍ കിടാവ്, കരുണാകരന്‍ കിടാവ്, ശാരദ അമ്മ.
Muipoth Neliot Raghavan Kidav passed away