---
title: " അഷ്‌റഫ് കല്ലോടിനെ ആദരിച്ചു"
english_title: " Ashraf kallod felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266238/ashraf-kallod-felicitated"
published_at: "2025-01-27T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797a0ae4f199_1.png"
keywords: []
---

#  അഷ്‌റഫ് കല്ലോടിനെ ആദരിച്ചു

> **Lead Summary:** **കോഴിക്കോട്: **2024 ലെ ഇന്ത്യയിലെ 100 മികച്ച രചയിതാക്കള്‍ക്ക് നല്‍കുന്ന പെന്‍ അവാര്‍ഡിന് അര്‍ഹത നേടിയ അഷ്‌റഫ് കല്ലോടിനെ നന്മ സ്വയം സംഘം കല്ലോട് ആദരിച്ചു. പ്രസിഡണ്ട് അഖില്‍ രാജ് ജനറല്‍സെക്രട്ടറി പ്രസൂണ്‍ കല്ലോട് ,ശ്യാം ,ബബീഷ്, അരുണ്‍ ,നിധിന്‍, അരുണ്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**കോഴിക്കോട്: **2024 ലെ ഇന്ത്യയിലെ 100 മികച്ച രചയിതാക്കള്‍ക്ക് നല്‍കുന്ന പെന്‍ അവാര്‍ഡിന് അര്‍ഹത നേടിയ അഷ്‌റഫ് കല്ലോടിനെ നന്മ സ്വയം സംഘം കല്ലോട് ആദരിച്ചു. പ്രസിഡണ്ട് അഖില്‍ രാജ് ജനറല്‍സെക്രട്ടറി പ്രസൂണ്‍ കല്ലോട് ,ശ്യാം ,ബബീഷ്, അരുണ്‍ ,നിധിന്‍, അരുണ്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266238/ashraf-kallod-felicitated)