---
title: "പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി"
english_title: "Palliative volunteer training was conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266251/palliative-volunteer-training-was-conducted"
published_at: "2025-01-27T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797add7f16e0_1.png"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്തിന്‌ടെയും കുടുംബരോഗ്യ കേന്ദ്രത്തിന്‌ടെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്തിന്‌ടെയും കുടുംബരോഗ്യ കേന്ദ്രത്തിന്‌ടെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി.

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു ഉത്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം രാഗിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പാലിയേറ്റീവ് സ്റ്റേറ്റ് കണ്‍വീനര്‍ പ്രവീണ്‍ എംജി, സുജാത കെജി എന്നിവര്‍ ക്ലാസ്സ് എടുത്തു. ജു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുധീവ് സ്വാഗതവും രജനീ മേരി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266251/palliative-volunteer-training-was-conducted)