കൂത്താളി : തൈപറമ്പില്‍ ചീരു അമ്മ (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചന്തുക്കുട്ടി.

മക്കള്‍ ജാനകി, രാജന്‍ (റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), പത്മാവതി, സത്യന്‍, പുഷ്പ. മരുമക്കള്‍ ഷീബ (മലാപറമ്പ്), ബീന (കോടേരിച്ചാല്‍), ഹരിദാസന്‍ (തെരുവത്ത് കടവ്), പരേതനായ ഗോവിന്ദന്‍.
Cheeru Amma passed away in Koothali Thaiparambil