---
title: "പുറ്റംപൊയില്‍ പി.പി. കുമാരന്‍ അന്തരിച്ചു"
english_title: "Putampoyil P.P. Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266557/putampoyil-pp-kumaran-passed-away"
published_at: "2025-01-29T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799c3963ae8c_kumaran.jpg"
keywords: []
---

# പുറ്റംപൊയില്‍ പി.പി. കുമാരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പുറ്റം പൊയില്‍ പി.പി. കുമാരന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

## Article Content

**പേരാമ്പ്ര:** പുറ്റം പൊയില്‍ പി.പി. കുമാരന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

മക്കള്‍ പ്രമോദ്, പ്രസീത. മരുമകന്‍ പ്രബീഷ് (കണ്ണങ്കര). സഹോദരങ്ങള്‍ പരേതരായ ഗോവിന്ദന്‍ ,അമ്മാളു, ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266557/putampoyil-pp-kumaran-passed-away)