---
title: " ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദി പി. ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "EMS Granthalayam Vyojana Vedi P. Jayachandran organized the commemoration at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266659/ems-granthalayam-vyojana-vedi-p-jayachandran-organized-the-commemoration-at-koothali"
published_at: "2025-01-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a0149247f8_asdw.jpg"
keywords: []
---

#  ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദി പി. ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** പ്രശസ്ത ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ബ്രിജേഷ് പ്രതാപ് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

പ്രശസ്ത ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ബ്രിജേഷ് പ്രതാപ് അനുസ്മരണ പ്രഭാഷണം നടത്തി.

ടി.വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വയോജന വേദി കണ്‍വീനര്‍ പി.പി. ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി പി. അച്ചുതന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഇഎംഎസ് ഗ്രന്ഥാലയം ഗായക സംഘത്തിലെ ഗായകര്‍ ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266659/ems-granthalayam-vyojana-vedi-p-jayachandran-organized-the-commemoration-at-koothali)