---
title: "വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A two-year-old girl was found dead in a river in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266669/a-two-year-old-girl-was-found-dead-in-a-river-in-vadakara"
published_at: "2025-01-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a0a971c64f_weq.jpg"
keywords: []
---

# വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **വടകര :** വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് ഷമീറിന്റെ മകള്‍ ഹവാ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**വടകര :** വടകരയില്‍ രണ്ടു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് ഷമീറിന്റെ മകള്‍ ഹവാ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266669/a-two-year-old-girl-was-found-dead-in-a-river-in-vadakara)