---
title: "എടവരാട് കോട്ടയം പുറത്ത് മീത്തല്‍ മൊയ്തു നിര്യാതനായി "
english_title: " Edavarad Kottayam outside Mittal moythu pased away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26669/edavarad-kottayam-outside-mittal-moythu-pased-away"
published_at: "2022-02-16T11:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c9accc5156_0000 WATERMARK.jpg"
keywords: []
---

# എടവരാട് കോട്ടയം പുറത്ത് മീത്തല്‍ മൊയ്തു നിര്യാതനായി 

> **Lead Summary:** **എടവരാട്:** പേരാമ്പ്ര എക്‌സ്‌പോര്‍ ബാഗ് ഷോപ്പ് ഉടമ കോട്ടയം പുറത്ത് മീത്തല്‍ മൊയ്തു നിര്യാതനായി. ഖബറടക്കം ഇന്ന് കാലത്ത് 8.30 ന് കൈപ്രം പള്ളിയില്‍ നടന്നു. കോട്ടയം പുറത്ത് മീത്തല്‍ അമ്മതിന്റെയും കുന്നോത്ത് ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: സാറ പറമ്പത്ത് (കന്നാട്ടി). സഹോദരങ്ങള്‍: മജീദ് (കോട്ടയം പുറത്ത് മീത്തല്‍), സലാം (കോട്ടയം പുറത്ത് മീത്തല്‍), റംല (കാവുന്തറ), സമീറ (ആയഞ്ചേരി).

## Article Content

**എടവരാട്:** പേരാമ്പ്ര എക്‌സ്‌പോര്‍ ബാഗ് ഷോപ്പ് ഉടമ കോട്ടയം പുറത്ത് മീത്തല്‍ മൊയ്തു നിര്യാതനായി. ഖബറടക്കം ഇന്ന് കാലത്ത് 8.30 ന് കൈപ്രം പള്ളിയില്‍ നടന്നു. കോട്ടയം പുറത്ത് മീത്തല്‍ അമ്മതിന്റെയും കുന്നോത്ത് ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: സാറ പറമ്പത്ത് (കന്നാട്ടി). സഹോദരങ്ങള്‍: മജീദ് (കോട്ടയം പുറത്ത് മീത്തല്‍), സലാം (കോട്ടയം പുറത്ത് മീത്തല്‍), റംല (കാവുന്തറ), സമീറ (ആയഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26669/edavarad-kottayam-outside-mittal-moythu-pased-away)