മേപ്പയ്യൂര്‍: കുന്നരം വെള്ളികുട്ടിപ്പറമ്പില്‍ കുഞ്ഞമ്മദ് (94) അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞാമി. മക്കള്‍ സുബൈദ, കെ.പി മൊയ്തീന്‍ കോയ (വയര്‍ മാന്‍), റസിയ.

മരുമക്കള്‍ മാമുക്കോയ (കുരുവട്ടൂര്‍), സീനത്ത് (പന്തിരിക്കര), അസ്സൈനാര്‍ (കുന്നരം വെള്ളി). സഹോദരങ്ങള്‍ കെ.പി അസ്സന്‍ കുട്ടി, പരേതരായ ഇക്കയ്യ (മരുതേരി), പാത്തുമ്മ (മൂലാട്).
Kunjammad passed away at kuttiparambil, Kunnaram Velli