---
title: "കൈതക്കല്‍ കുണ്ടുങ്ങര നടുക്കണ്ടിയില്‍ ഷാജി നിര്യാതനായി "
english_title: "Shaji died at Kaithakkal Kundungara Nadukandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26682/shaji-died-at-kaithakkal-kundungara-nadukandi"
published_at: "2022-02-16T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c9fd3be763_0000 WATERMARK.jpg"
keywords: []
---

# കൈതക്കല്‍ കുണ്ടുങ്ങര നടുക്കണ്ടിയില്‍ ഷാജി നിര്യാതനായി 

> **Lead Summary:** **കൈതക്കല്‍:** കുണ്ടുങ്ങര നടുക്കണ്ടിയില്‍ ഷാജി നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍. പരേതനായ പടിഞ്ഞാറെ നാഗത്ത് രാമുണ്ണി നായരുടെയും, പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ: വിജിത, മക്കള്‍: അഭിഷേക് (വെള്ളിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), അഭിരാമി (പുറ്റാട് ജി.എല്‍.പി സ്‌ക്കൂള്‍). സഹോദരങ്ങള്‍: ജയചന്ദ്രന്‍ (ഗള്‍ഫ്), തങ്കം (പെരുവണ്ണാമൂഴി).

## Article Content

**കൈതക്കല്‍:** കുണ്ടുങ്ങര നടുക്കണ്ടിയില്‍ ഷാജി നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍. പരേതനായ പടിഞ്ഞാറെ നാഗത്ത് രാമുണ്ണി നായരുടെയും, പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ: വിജിത, മക്കള്‍: അഭിഷേക് (വെള്ളിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), അഭിരാമി (പുറ്റാട് ജി.എല്‍.പി സ്‌ക്കൂള്‍). സഹോദരങ്ങള്‍: ജയചന്ദ്രന്‍ (ഗള്‍ഫ്), തങ്കം (പെരുവണ്ണാമൂഴി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26682/shaji-died-at-kaithakkal-kundungara-nadukandi)