---
title: "വിഷുവിന് വിഷരഹിത പച്ചക്കറിക്കായ് സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി "
english_title: "Vishu hosted an integrated farming planting festival for non-toxic vegetables"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26703/vishu-hosted-an-integrated-farming-planting-festival-for-non-toxic-vegetables"
published_at: "2022-02-16T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cb1273d6ed_0000 WATERMARK.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറിക്കായ് സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി 

> **Lead Summary:** **നൊച്ചാട്: **വിഷുവിന് വിഷരഹിത പച്ചക്കറിക്കായ് സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി. നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തല ഉത്ഘാടനം ചേനോളി ഈസ്റ്റ് ബ്രാഞ്ചില്‍ ലോക്കല്‍ സെക്രട്ടറി വി.എം. മനോജ് നിര്‍വ്വഹിച്ചു. കെ.ടി. ബാലകൃഷ്ണന്‍, കെ. ശ്രീധരന്‍, അബ്ദുള്‍ ശങ്കര്‍, ടി. സന്തോഷ്, എം. സിന്ധു, ഇ.ടി. ഗോപി, കെ.എം. ബാബുരാജ്, വി.എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

## Article Content

**നൊച്ചാട്: **വിഷുവിന് വിഷരഹിത പച്ചക്കറിക്കായ് സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി. നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തല ഉത്ഘാടനം ചേനോളി ഈസ്റ്റ് ബ്രാഞ്ചില്‍ ലോക്കല്‍ സെക്രട്ടറി വി.എം. മനോജ് നിര്‍വ്വഹിച്ചു. കെ.ടി. ബാലകൃഷ്ണന്‍, കെ. ശ്രീധരന്‍, അബ്ദുള്‍ ശങ്കര്‍, ടി. സന്തോഷ്, എം. സിന്ധു, ഇ.ടി. ഗോപി, കെ.എം. ബാബുരാജ്, വി.എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26703/vishu-hosted-an-integrated-farming-planting-festival-for-non-toxic-vegetables)