കടിയങ്ങാട്: വിളയാറച്ചാലില്‍ കുഞ്ഞിക്കണ്ണന്‍ (മഹിമ, 85) അന്തരിച്ചു. ഭാര്യ രാധ.

മക്കള്‍ ഗീത (പുളിയോട്ടുമുക്ക്), റീജ (ചക്കിട്ടപാറ), സുനില്‍കുമാര്‍ (മെഡിക്കല്‍ കോളേജ് കോഴിക്കോട്). മരുമക്കള്‍ ചന്ദ്രന്‍ , സുരേഷ് (ചക്കിട്ടപ്പാറ), സജിത (ചെമ്പ്ര).
Kunhikannan Mahima passed away in Kadiangad Vilayarachalil