കൂത്താളി: പരേതനായ ദേവദാസന്‍ വൈദ്യരുടെ ഭാര്യ ഗായത്രിയില്‍ പത്മാവതി (80) അന്തരിച്ചു.

മക്കള്‍ ആനന്ദന്‍ (മൂകാംബിക ട്രാവല്‍സ്), അനില്‍ (പിഎന്‍വി ആയുര്‍വേദ ഔഷധശാല കൂത്താളി), ഗായത്രി. മരുമകന്‍ പരേതനായ കൃഷ്ണദാസ് (ഫറൂഖ്).
Padmavati passed away in Koothali Gayatriyil