പേരാമ്പ്ര: ആവള മേക്കടവഞ്ചേരി കുഞ്ഞബ്ദുള്ള (62) അന്തരിച്ചു. ഭാര്യ നഫീസ. മക്കള്‍ ജംഷീറ, ജസ്ന, നിയാസ്.

മരുമക്കള്‍ ജംഷീര്‍ (കുറ്റ്യാടി), ഫിറോസ് (വെള്ളിയൂര്‍), സൈഫുന്നിസ (കീഴ്പ്പയ്യൂര്‍). സഹോദരങ്ങള്‍ കുഞ്ഞമ്മദ്, കുഞ്ഞായിഷ, നഫീസ, സൈനബ.
Avala Mekadavanchery Kunjabdulla passed away